2007, ജനുവരി 30, ചൊവ്വാഴ്ച

ചാക്കുവിന്റെ മൂക്ക്‌

ചാക്കുവിനുണ്ടൊരു മൂക്ക്‌

മുക്കുറ്റി പോലൊരു മൂക്ക്‌

മൂക്കുത്തിയില്ലാത്തൊരു മൂക്ക്‌

മൂക്കയറില്ലാത്ത മൂക്ക്‌

മണത്താല്‍ അടയുന്ന മൂക്ക്‌

ശ്വസിച്ചാല്‍ ചുവക്കുന്ന മൂക്ക്‌

ചുമച്ചാല്‍ ചൊറിയുന്ന മൂക്ക്‌

തുമ്മിയാല്‍ തെറിക്കുന്ന മൂക്ക്‌

മുറിച്ചെറിയാമോ നമുക്ക്‌!

1 അഭിപ്രായം:

G.manu പറഞ്ഞു...

സറ്‍ എവിടെയാണു? ബാലസാഹിത്യം നന്നാവുന്നുണ്ട്‌

kallupencil.blogspot.com

(gopalmanu@gmail.com)